2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ജനസംഖ്യാപരമായ വിവരങ്ങള്‍

ജനസംഖ്യാ വിശദാംശങ്ങൾ (സെൻസസ് 2011)
 
40543
ജനസംഖ്യ
2011 ലെ നന്നമ്പ്ര സെൻസസ് പ്രകാരം ആകെ ജനസംഖ്യ.
 
10184
വീടുകൾ
ആകെ കുടുംബങ്ങളുടെ എണ്ണം.
 
18.35
ച.കി.മീ
നന്നമ്പ്രയുടെ ആകെ വിസ്തീർണ്ണം ആകെ വിസ്തീർണ്ണം.
 
31901
സാക്ഷരർ
സെൻസസ് 2011 പ്രകാരമുള്ള സാക്ഷര ജനസംഖ്യ.