ഒറ്റ നോട്ടത്തില്‍

സ്ഥലം : തിരൂരങ്ങാടി താലൂക്ക്,മലപ്പുറം ജില്ല, കേരളം.

വാര്‍ഡുകള്‍ : 24 ,  നിയമസഭാ മണ്ഡലം : തിരൂരങ്ങാടി , ലോകസഭാ മണ്ഡലം : പൊന്നാനി

വില്ലേജ് : നന്നമ്പ്ര

ആകെ ജനസംഖ്യ (2011) : 40543

വിസ്തീർണ്ണം : 18.35 ച.കി.മീ