ഓപറേഷൻ ജലസുരക്ഷ
November 13, 2026
മലപ്പുറം ജില്ലയിൽ പുഴകളിലും തോടുകളിലും മറ്റ് ജലാശയങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയുന്നതിനായി തയ്യാറാക്കിയ 'ഓപറേഷൻ ജലസുരക്ഷ' ക്യാമ്പയിന്റെ ഭാഗമായി ജലാശയങ്ങളെ മലിനമാക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കാൻ പൊതുജനങ്ങൾ സഹകരിക്കുക.