Malappuram District
വിവരാവകാശ നിയമം - ഉദ്യോഗസ്ഥർ

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
വിവരാവകാശം

തദ്ദേശഭരണ സ്ഥാപനത്തിൽ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകൾ സംബന്ധിച്ച വിജ്ഞാനപ്രദരേഖകൾ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകർപ്പെടുക്കാനും പൗരന്മാർക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകൾ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധചട്ടങ്ങളും പ്രകാരം പൗരന് ഈ അവകാശം ലഭിക്കുന്നു.

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. പ്രേമരാജന്‍ ഒ കെ
സെക്രട്ടറി, നന്നമ്പ്ര
ഗ്രാമപഞ്ചായത്ത്

ഫോൺ: 9496047931, 0494-2480359
ഇമെയിൽ: nannambragp@gmail.com
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. നംഷിദ് കെ പി
ഹെഡ്ക്ലാർക്ക്, നന്നമ്പ്ര
ഗ്രാമപഞ്ചായത്ത്

ഫോൺ: 0494-2480359
ഇമെയിൽ:  nannambragp@gmail.com
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, മലപ്പുറം
സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505

ഫോൺ: 0483 273 4838
ഇമെയിൽ: jdlsgdmpm@gmail.com