2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
September 29, 2026
പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു, ടി സമയപരിധിക്കുള്ളില്‍ എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് അറിയിക്കുന്നു.