പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു. September 29, 2026 പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു, ടി സമയപരിധിക്കുള്ളില്‍ എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് അറിയിക്കുന്നു.