മലപ്പുറം ജില്ല
2025 ഡിസംബർ 31 ന് മുമ്പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ,ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.