സംസ്ഥാനതല വിലാസങ്ങള്‍
സംസ്ഥാന തല വിലാസങ്ങൾ
പ്രിൻസിപ്പൽ ഡയറക്ടർ
തദ്ദേശ സ്വയം ഭരണ വകുപ്പ്
അഞ്ചാം നില, സ്വരാജ് ഭവൻ, നന്ദൻകോട്, കവടിയാർ പി ഓ, തിരുവനന്തപുരം - 695003
ലാന്റ് ഫോൺ: 0471-2314526
മൊബൈൽ: 9446339770
തദ്ദേശ സ്വയം ഭരണ വകുപ്പ് (ഗ്രാമം)
സ്വരാജ് ഭവൻ, നാലാം ഫ്ലോർ, നന്ദൻകോട്, കവടിയാർ പി ഓ, തിരുവനന്തപുരം - 695003
തദ്ദേശ സ്വയം ഭരണ വകുപ്പ് (നഗരം)
സ്വരാജ് ഭവൻ, ഒന്നാം നില, നന്ദൻകോട്, കവടിയാർ (പി ഓ), തിരുവനന്തപുരം - 695003
ഫോൺ: 0471-2318896, 0471-2312886
ഫാക്സ്: 0471-2325708
ഇമെയിൽ:
duatvpm@gmail.com
duatvpm@gmail.com
ചീഫ് എഞ്ചിനീയർ
തദ്ദേശസ്വയംഭരണ സ്ഥാപനം എഞ്ചിനീയറിംഗ് വിഭാഗം
അഞ്ചാം നില, സ്വരാജ് ഭവൻ, നന്ദൻകോട്, കവടിയാർ പി.ഓ., തിരുവനന്തപുരം - 695 003
ലാന്റ് ഫോൺ: 0471-2324951
മൊബൈൽ: 9447009951
കുടുംബശ്രീ
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ
ട്രീഡ റിഹാബിലിറ്റേഷൻ ബിൽഡിംഗ് - രണ്ടാം നില, ചാലക്കുഴി റോഡ്, മെഡിക്കൽ കോളേജ് പി. ഓ., തിരുവനന്തപുരം - 695011
ഫാക്സ്: 91-471-2334317
ഇമെയിൽ:
kudumbashree@gmail.com
kudumbashree@gmail.com
ഓംബുഡ്സ്മാൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ളത്
സാഫല്യം കോംപ്ലക്സ് (നാലാം നില), യൂണിവേഴ്സിറ്റി.പി.ഓ., പാളയം, തിരുവനന്തപുരം - 695034
ഇമെയിൽ:
ombudsmanlsgi@gmail.com
ombudsmanlsgi@gmail.com
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ
ട്രീഡ ബിൽഡിംഗ്, റിഹാബിലിറ്റേഷൻ ബ്ലോക്ക്, മെഡിക്കൽ കോളേജ് പി.ഓ, തിരുവനന്തപുരം - 695037
ഫോൺ: 0471-2478394, 0471-2578449
മൊബൈൽ: 9447768394
ഇമെയിൽ:
lsgitribunal@gmail.com
lsgitribunal@gmail.com
ഡയറക്ടറേറ്റ് ഓഫ് വിജിലൻസ്
വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനം (VACB - State)
വികാസ് ഭവൻ, ലോ കോളേജ് റോഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശം, പാളയം, തിരുവനന്തപുരം - 695033
ഫോൺ നമ്പർ: +91 471 255 0377
പരാതികൾക്ക്:
complaint.vacb@kerala.gov.in
complaint.vacb@kerala.gov.in
വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)
മൂന്നാം ഫ്ലോർ, റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം - 695033
ഫോൺ: 0471-2313385, 1800 425 1004 (Helpline)