Malappuram District
'തൂഫാൻ 2.0' പദ്ധതിക്ക് നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ പ്രൗഢോജ്ജ്വല തുടക്കം

September 29, 2026

ലഹരിമുക്ത ചെറിയമുണ്ടം ലക്ഷ്യമിട്ട് നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

28/09/2026

തൂഫാന്‍ 2.0